"Welcome to Prabhath Books, Since 1952"
What are you looking for?

വെളിയം എന്ന വിസ്മയം

4 reviews

അരനൂറ്റാണ്ടിലേറെക്കാലം കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വെളിയം ഭാർഗവൻ നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായിരുന്നു. ആദർശങ്ങളിൽ വിട്ടുവീഴ്ചചെയ്യാത്ത കമ്യൂണിസ്റ്റുകാരൻ, ഭാരതീയ ദർശനങ്ങളിലും മാർക്സിസത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ക്രാന്തദർശി, കിടയറ്റ പ്രക്ഷോഭകാരി, മുന്നണി രാഷ്ട്രീയത്തിൻറെ ശില്പി തുടങ്ങി വെളിയത്തിനുള്ള വിശേഷണങ്ങൾ നിരവധിയാണ്. കൊട്ടിഘോഷങ്ങളില്ലാതെ, പ്രചണ്ഡപ്രചാരണങ്ങളില്ലാതെ നടന്ന ആ കമ്യൂണിസ്റ്റ് യോഗിയുടെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം.

148.5 165-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support